എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം
ഒരു കൊറോണ അവധിക്കാലം
ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന ഒരു അവധിക്കാലമായിരുന്നു ഈ വർഷത്തേത് . പക്ഷേ പ്രതീക്ഷകളെല്ലാം തകർന്ന ഒരു അവധിക്കാലം ആയിരുന്നു ഇത് . കാരണം കോവിഡ് 19 എന്ന മഹാമാരി തന്നെ. ഈ വർഷത്തെ പ്രിയ കൂട്ടുകാരോടും സ്കൂളിനോടും അധ്യാപകരോടും പെട്ടന്നുള്ള വിടപറയൽ എന്റെ കൊച്ചു ഹൃദയത്തെ വേദനിപ്പിച്ചു .
<
|