എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

{{BoxBottom1

നേരിടാം നമുക്കീ മഹമാരിയെ
നേരിടാംനമുക്കീകൊറോണയെ
ജാഗ്രതയോടെ നേരിടേണം
ജാഗ്രത വേണം എന്നുംഎപ്പോഴും
വ്യക്തി ശുചിത്വം പാലിക്കണം
കൈകൾ കഴുകണം എപ്പോഴും നന്നായി
പുറത്തു പോവുമ്പോൾ മാസ്‌ക് ധരിക്കണം
കയ്യുറകൾ ധരിച്ചാൽ അത്രയും നല്ലത്
മാസ്കും കയ്യുറയും ഉപയോഗിച്ച ശേഷം നന്നായി നശിപ്പിക്കാൻ മറന്നിടല്ലേ
യാത്രകൾ നിർത്തി വീട്ടിലിരിക്കു
കൊറോണയിൽ നിന്നും രക്ഷ നേടൂ
ജാതിയില്ല മത ഭേദമില്ല
രാഷ്ട്രീയമില്ല ദേശഭേദമില്ല
ഒറ്റയ്ക്ക് ഇരുന്നു നാം ഒന്നികണം ഈ ലോക വിപത്തിനെ നേരിടാനായ്
 

പേര്=നൗഫിയ.കെ ക്ലാസ്സ്=3A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ സ്കൂൾ കോഡ്=19618 ഉപജില്ല=താനൂർ ജില്ല=മലപ്പുറം തരം=കവിത color=2

}}