എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

22:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmalpskedavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 3 <center> <poem> മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 3


മുറ്റത്തുണ്ടൊരു പൂന്തോട്ടം
പച്ചപിടിച്ചൊരു പൂന്തോട്ടം
നിറയെ പൂക്കളതിലുണ്ടല്ലോ
പൂവുകൾ നിറയെ പൂമ്പാറ്റകളും
തേൻ കുടിച്ചു രസിച്ചല്ലോ

 

അൻഷ ഫാത്തിമ
3 A എം എം എ എൽ പി സ്കൂൾ കെടവൂ൪
താമരശ്ശേരി ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]