മുറ്റത്തുണ്ടൊരു പൂന്തോട്ടം പച്ചപിടിച്ചൊരു പൂന്തോട്ടം നിറയെ പൂക്കളതിലുണ്ടല്ലോ പൂവുകൾ നിറയെ പൂമ്പാറ്റകളും തേൻ കുടിച്ചു രസിച്ചല്ലോ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത