ബി ഇ എം എൽ പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം
ലേഖനം
*കൊറോണ
ലോകത്തെ എങ്ങും ഭീതിയിലാഴ്ത്തിയ മഹാമാരിയായ കൊറോണയെ കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം. കൊറോണയെ തുരത്താൻ ,ആരോഗ്യ പ്രവർത്തകർ പറയുന്നത് അതേപടി നമ്മൾ അനുസരിക്കുക.
അവധിക്കാലത്ത് ഈ മഹാമാരി വന്നവന്നതുകൊണ്ട്, എനിക്ക് ആരേയും കാണാൻ കഴിയില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ മനസ്സിൽ.ഓരോ മനുഷ്യന്റെയും വിലപ്പെട്ട ജീവനൊടുക്കുന്ന ഈ വൈറസിനെ തുരത്താൻ നമുക്ക് സാധിക്കും. അതിനായി ഹാന്റ് വാഷും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. STAY HOME STAY SAFE
ആദിത്യകൃഷ്ണ
|
{{{ക്ലാസ്സ്}}} ബി.ഇ.എം.എൽ.പി.എസ് മാടായി മാടായി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 202O |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-202O സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-202O സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-202O കൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ