ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ നാട്

രാവിലെ നമ്മൾ ഉണരേണം
പല്ലുകൾ നന്നായി തേയ്‌ക്കേണം
രണ്ടു നേരം കുളിക്കേണം
നഖങ്ങൾ എല്ലാം വെട്ടേണം
നല്ല വസ്ത്രം ധരിക്കേണം
കൈകൾ നന്നായി കഴുകേണം
പോഷകമുള്ള ആഹാരം കഴിക്കേണം
പരിസരം നന്നായി ശുചിയാക്കേണം
കൊതുകും ഈച്ചയും വരാതെ നോക്കേണം
മരങ്ങൾ നട്ടു വളർത്തേണം
പുഴകൾ മലിനമാകാതെ നോക്കേണം
ശുചിത്വമുള്ള ദേഹവും
വൃത്തിയുള്ള ലോകവും
നമ്മുടെ കടമയാണ് കൂട്ടരേ

ആനാമിക വിനോദ്
1 എ ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത