കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

മാനവ ജന്മത്തിൻ ഭീതിയായ്
  വന്നൊരു മഹാമാരി കണക്കെ
 ഇന്നീ കൊറോണ
ലക്ഷത്തിൻ ജീവനെടുത്തു
 ഭൂമിക്കു ശാപമായ്
ഈ കൊറോണ
 കാലം മറയ്ക്കാത്ത ഇവന്റെ നാമം
 ഈ ലോകത്തിൻ തേങ്ങലായ്
  എങ്കിലും നാം അതിജീവിക്കും ഇവനെ
  അകലെ നിന്ന് ഒരുമയോടെ

 

ആര്യജ
8C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത