കൊറോണയെന്ന മഹാമാരി
മനുഷ്യനെ ഭീതിയിലാഴ്ത്തിടുന്നു
കൊറോണയെന്ന മഹാമാരിയെ ഭയപ്പെടേണ്ടതില്ല നാം
പരിസ്‌ഥിതിയെ സംരക്ഷിക്കണം നാം
പരിസ്‌ഥിതി മനുഷ്യനെ സംരക്ഷിച്ചിടും
പരിസരം വൃത്തിയാക്കണം നാം
കൊറോണയിൽ നിന്നു രക്ഷ നേടണം നാം
ഷെലിൻ.എസ്.എസ്
1 B യു.പി.എസ് മങ്കാട് ചടയമംഗലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത