ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/ ഒറ്റപ്പെടാം ഒരുമിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റപ്പെടാം ഒരുമിക്കാൻ

കൊറോണ എന്നൊരു അഥിതി വന്നു
പകർന്നിടുന്നൊരു രോഗമാണ്
നാട് നടുങ്ങി നാട്ടാർ കുടുങ്ങി
പക്ഷെ ജാഗ്രത മാത്രം മതി

കൈകൾ കഴുകിടാം നന്നായി
കരുത്തരാകാം ഒന്നായി
മാസ്കും സാനിറ്റിസറും ഉപയോഗിക്കാം
തുരത്താം നമുക്കി കോറോണയെ

അകത്തിരുന്നു കളിച്ചീടാം
പുറത്തിറങ്ങി കളിക്കാതെ
നാടറിയാതെ വീട്ടിലരുന്നു
നാടൻ നന്മയ്ക്കായി ഞാനും ഒരുങ്ങി

ദർശ മഹേഷ്
3A ജെ.ബി.എസ്.മുണ്ടൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത