ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/ ഒറ്റപ്പെടാം ഒരുമിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റപ്പെടാം ഒരുമിക്കാൻ

കൊറോണ എന്നൊരു അഥിതി വന്നു
പകർന്നിടുന്നൊരു രോഗമാണ്
നാട് നടുങ്ങി നാട്ടാർ കുടുങ്ങി
പക്ഷെ ജാഗ്രത മാത്രം മതി

കൈകൾ കഴുകിടാം നന്നായി
കരുത്തരാകാം ഒന്നായി
മാസ്കും സാനിറ്റിസറും ഉപയോഗിക്കാം
തുരത്താം നമുക്കി കോറോണയെ

അകത്തിരുന്നു കളിച്ചീടാം
പുറത്തിറങ്ങി കളിക്കാതെ
നാടറിയാതെ വീട്ടിലരുന്നു
നാടൻ നന്മയ്ക്കായി ഞാനും ഒരുങ്ങി

ദർശ മഹേഷ്
3A ജെ.ബി.എസ്.മുണ്ടൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത