ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


കോറോണയെന്ന മഹാവിപത്തിനെ
ഭയന്നോടുന്ന മാനവർ ലോകമെങ്ങും..
ചന്ദ്രനിൽ പോകുന്നമാത്രയിൽ
വസ്ത്രം ധരിച്ച് ഉറ്റവരെയും ഉടയവരെയും
സ്വന്തം മക്കളെപോലും കാണാതെ
ജീവനുവേണ്ടിപോരാടുന്ന ആരോഗ്യപ്രവർത്തകരും..

തൊട്ടുകൂടാതെയും തീണ്ടിക്കൂടാതെയും,അകലം പാലിച്ചും
മുക്തിനേടു കോറോണയിൽ നിന്നും.
രക്ഷാകവചങ്ങളായ ഹാന്റവാഷും,മാസ്ക്കും,
ഒരു മീറ്റർ അകലവും ശ്രദ്ധിച്ചു മുന്നേറുക
നാം കോറോണയെന്ന മഹാമാരിയെ..

 

ഹിഷാം ടി യു
2 ഗവ. എൽ. പി. എസ്. ഉളിയന്നൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത