ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഭീതി | color= 3 }} <center> <poem> ലോകത്തെ ആക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി

ലോകത്തെ ആകെ പിടിച്ചു കുലുക്കും കോവിഡ് എന്നൊരു ഭീകരൻ

ഭയം ഉള്ളിൽ കയറി ജനതയാകെ വീടിനുള്ളിൽ ഒളിച്ചിരുപ്പായി

അവനെ തളക്കാൻ ഒരുകൂട്ടം ആളുകൾ അഹോരാത്രം പണിപെടുന്നു

എങ്കിലും കോറോണ ലോകമാകെ സംഹാരതാണ്ഡവം ആടിടുന്നു

എത്ര വിലപ്പെട്ട ജീവനുകൾ ഇതിനകമവൻ കവർന്നെടുത്തു

എത്രപേരെയവൻ വീടിനുള്ളിൽ തടവിലാക്കി

ഈ മഹാമാരിയിൽ നിന്നൊരു മുക്തിക്കായി
നാമൊരുമിച്ചു പോരാടിടാം.....


അമൃത എ
5 A ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത