ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകത്തെ ആകെ പിടിച്ചു കുലുക്കും കോവിഡ് എന്നൊരു ഭീകരൻ ഭയം ഉള്ളിൽ കയറി ജനതയാകെ വീടിനുള്ളിൽ ഒളിച്ചിരുപ്പായി അവനെ തളക്കാൻ ഒരുകൂട്ടം ആളുകൾ അഹോരാത്രം പണിപെടുന്നു എങ്കിലും കോറോണ ലോകമാകെ സംഹാരതാണ്ഡവം ആടിടുന്നു എത്ര വിലപ്പെട്ട ജീവനുകൾ ഇതിനകമവൻ കവർന്നെടുത്തു എത്രപേരെയവൻ വീടിനുള്ളിൽ തടവിലാക്കി ഈ മഹാമാരിയിൽ നിന്നൊരു മുക്തിക്കായി നാമൊരുമിച്ചു പോരാടിടാം.....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത