ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/വൈറസ് -2020

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് -2020 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് -2020

        
കൊറോണ എന്നൊരു മഹാമാരി..
ലോകം കുലുക്കിയ. മഹാമാരി..
പിടിച്ചു കെട്ടാം നമുക്കിതിനെ..
അതിനായി നമുക്ക് മുന്നേറാം.
സുചിത്വം നമുക്ക് പാലിക്കo.. മാസ്ക് വേണം എലപ്പോഴും.
വൃദ്ധർ, കുട്ടികൾ എല്ലാരും
വീട്ടിൽ ഇരിക്കു നിർബന്ധം.
പ്രാർത്ഥന വേണം എപ്പോഴും..
നല്ലൊരു നാളെ പുലർന്നീടാൻ..

   

കാ‍ത്തിക്.എം
1 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത