വൈറസ് -2020

        
കൊറോണ എന്നൊരു മഹാമാരി..
ലോകം കുലുക്കിയ. മഹാമാരി..
പിടിച്ചു കെട്ടാം നമുക്കിതിനെ..
അതിനായി നമുക്ക് മുന്നേറാം.
സുചിത്വം നമുക്ക് പാലിക്കo.. മാസ്ക് വേണം എലപ്പോഴും.
വൃദ്ധർ, കുട്ടികൾ എല്ലാരും
വീട്ടിൽ ഇരിക്കു നിർബന്ധം.
പ്രാർത്ഥന വേണം എപ്പോഴും..
നല്ലൊരു നാളെ പുലർന്നീടാൻ..

   

കാ‍ത്തിക്.എം
1 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത