സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അപ്പുവിന്റെ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ ശീലം | color= 5 }} <p> -ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ ശീലം

-ഒരു വീട്ടിൽ അപ്പു അമ്മു എന്ന് പേരുള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അമ്മു ശാന്തശീലനും അപ്പു ഭയങ്കര കുസൃതിക്കാരനുമായിരുന്നു. ഒരു ദിവസം അതിഭയങ്കരമായ മഴപെയ്തു. അപ്പുവാകട്ടെ ആ മഴയത്തു ചെളിയിൽ കളിച്ചുകൊണ്ടിരുന്നു. അവനെ 'അമ്മ പലവട്ടം ഉപദേശിച്ചു. പക്ഷെ അപ്പുവാകട്ടെ ശ്രദ്ധിച്ചുപോലുമില്ല . അപ്പുവിന് കുറെ ദുശീലങ്ങൾ ഉണ്ടായിരുന്നു. അവൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈ കഴുകാതിരിക്കുക, നഖം വെട്ടാതിരിക്കുക, ചെളിയിൽ കളിക്കുക, പല്ലു തേക്കാതിരിക്കുക തുടങ്ങിയവ.

ഈ ദുശീലങ്ങൾ കാരണം

ലിയോൺ രാജു
4 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ