ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48536 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ പൂന്തോട്ടം       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം      

കുളിരരുവികൾ ഒഴുകിടും
പൂമ്പാറ്റകൾ പാറിടും
എൻ പൂന്തോട്ടം.
ആഹാ! എന്തൊരു ഭംഗി
ഈ തണുത്ത കാറ്റിൻ നാദം
എൻ ചെവികളെ
കുളിരണിയിക്കുന്നു.
ഈ പൂമണം എൻ
മൂക്കിനെ ഉണർത്തിടുന്നു
ആഹാ! എന്തൊരാവേശം.

അനശ്വർ എൻ.കെ
2 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത