കുളിരരുവികൾ ഒഴുകിടും പൂമ്പാറ്റകൾ പാറിടും എൻ പൂന്തോട്ടം. ആഹാ! എന്തൊരു ഭംഗി ഈ തണുത്ത കാറ്റിൻ നാദം എൻ ചെവികളെ കുളിരണിയിക്കുന്നു. ഈ പൂമണം എൻ മൂക്കിനെ ഉണർത്തിടുന്നു ആഹാ! എന്തൊരാവേശം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത