സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോവിഡ് കാലം - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

കോവിടെന്ന മഹാമാരി ലോകമെമ്പാടും പെയ്യുമ്പോൾ പ്രവൃത്തിക്കാം നമുക്കൊരുമിച്ച് തുരത്തിടാം കോവിഡിനെ, ഭയപ്പെടാതെ ജാഗ്രതയോടെ തുരത്തിടാം കോവിഡിനെ കൈകഴുകൂ....മാസ്കണിയൂ പാലിക്കൂ സാമൂഹിക അകലം... കൂടെയുണ്ട് കൂട്ടിനുണ്ട് നിയമപാലകർ, ആരോഗ്യ പ്രവർത്തകർ ഇരിക്കുവിൻ ഇരിക്കുവിൻ ജാഗ്രത കൈവിടാതെ തുരത്തിടാം തുരത്തിടാം കോവിടെന്ന വിപത്തിനെ..

Ainetvania A.S
5 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത