സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ കോറോണ - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.

കൊറോണ

മഹാമാരിയായി മഹാരോഗമായി മണ്ണിൽ പറന്നെത്തി മരണം വിതയ്ക്കാൻ (2) കളിതുള്ളിയാടുന്ന വൈറസ് കൊറോണ കടക്കു പുറത്ത് കടക്കു പുറത്ത് (2) നാടിന്റെ വൃദ്ധിയും വൃത്തിയും പോക്കുവാൻ നാളിന്റെ നാദവും താളവും തെറ്റിടാൻ ചിക്കൻഗുനിയ,ഡെങ്കിപനി, പക്ഷിപനി, എലിപനി എന്നിങ്ങനെ എത്രയോ വേഷം ധരിച്ചു നീ എത്തി നീ നാട്ടിലെ മർത്യരെ കൊല്ലുവാൻ ആത്മധൈര്യത്തിന്റെ കോട്ടകെട്ടി ഞങ്ങൾ ആട്ടിയോടിച്ചില്ലെ നിന്നെ കരുത്തോടെ കൈമുതലാക്കി ഒരുമിച്ചു പോരാടി നിങ്ങളെ തോൽപ്പിച്ചു ഞങ്ങൾ വിജയിച്ചു കളിതുള്ളിയാടുന്ന വൈറസ് കോറോണ കടക്കു പുറത്ത് കടക്കു പുറത്ത് നിന്നെ ഒരിക്കലും കാണാതിരിക്കുവാൻ കൈമുഖമകവേ വൃത്തി വരുത്തിയും പരിസരമകവേ പവിത്രമായി സൂക്ഷിച്ചും ഉൾകരുത്തോടെരിപ്പു നിന്നെ നേരിടാൻ കടക്കു പുറത്ത് കടക്കു പുറത്ത് കലിയാട്ടമാടും മരണ പിശാചെ(3


അർപ്പിത എസ്.ജെ
സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത