ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരു മൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലുമെപ്പോഴും ആരുമില്ല
തിക്കി തിരക്കില്ല ട്രാഫികില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ചു
കൻടലിന്നെല്ലാരുമൊന്നു പോലെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കിച്ചിടുകമിന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കട്ടികൂട്ടുന്നതോ പറയാൻ വയ്യ...

 

നഫ്‌ലാൻ ഇ
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത