ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരു മൊന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലുമെപ്പോഴും ആരുമില്ല
തിക്കി തിരക്കില്ല ട്രാഫികില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ചു
കൻടലിന്നെല്ലാരുമൊന്നു പോലെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കിച്ചിടുകമിന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കട്ടികൂട്ടുന്നതോ പറയാൻ വയ്യ...

 

നഫ്‌ലാൻ ഇ
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത