ബി വി യു പി എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/ സ്‍നേഹമ്മുള്ള കർഷക കുടുംബവും പക്ഷിക്കൂട്ടങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bvupsnavaikulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്‍നേഹമ്മുള്ള കർഷക കുടുംബവും പക്ഷിക്കൂട്ടങ്ങളും

<left> <story> പണ്ട് പണ്ട് കുറെ നാളുകൾക്ക് മുമ്പ് കാട്ടിൽ വൃക്ഷങ്ങളുടെ മുകളിൽ പക്ഷികൽ താമസിക്കുന്നുണ്ടായിരുന്നു. അവിടെ അവർ സന്തോഷത്തോടെ താമസിച്ച് വരികയായിരുന്നു. ഒരു നാൾ അവിടെ ഒരു കർഷക കുടുംബം താമസിക്കാൻ വന്നു. ഒരു കർഷകനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. ആ കർഷകന്റെ വീടും പറമ്പും എങ്ങിനയോ കത്തി നശിച്ചുപോയി. അതുകൊണ്ടാണ് അവർ അവിടം വിട്ട് ഇങ്ങോട്ട് പോന്നയ് എന്ന് അവരുടെ സംസാരത്തിനിടക്ക് ഞാൻ കേട്ടു. അങ്ങിനെയിരിക്കെ ആ കർഷകന്റെ മക്കൾ ഞങ്ങളിടെ കൂട് കാണാൻ ഇടയായി. ഒരു ദിവസം ഞാൻ ഇര തേടി പുറത്ത് പോയി. അന്ന് ആ കർഷകന്റെ മക്കൾ എന്റെ കൂട്ടിനടുത്ത് വന്നു. എന്റെ കിഞ്ഞുങ്ങളെ എടുത്ത് തലോടി. അത് ഞാൻ കണ്ട് എനിക്ക് സന്തോഷമായി. അങ്ങനെ ഞങ്ങളും ആ കർഷക കുടുംബവും സന്തോഷത്തോടെ ആ കാട്ടിൽ താമസിച്ചു. ഇന്ന് ഈ കൊറോണക്കാലത്ത് മനുഷ്യർ പരസ്പരം ആരേയും ഉപദ്രപിക്കാതെ ജീവിക്കുന്നത് പോലെ സന്തോഷത്തോടെ ഞങ്ങള‍ും ആ കാട്ടിൽ ജീവിച്ചു.

</story> </left>
സുഫിയാന . എ
2A ബി വി യു പി എസ്സ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ