ഗവ.എച്ച്എസ്എസ് വൈത്തിരി/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം തന്നെ പ്രതിവിധി

ലോകമാകെ വന്ന കൊറോണ എന്ന
മഹാമാരിയെ ,
തുരത്താം നമുക്കൊരുമയോടെ
അകലാം നമ്മുക്കടുക്കുവാനായി
കുറച്ചു നാളത്തേക്കായി
രോഗം വരാതെ പ്രതിരോധിക്കാം
കൈകൾ ഇടക്ക് കഴുകി
മുഖാവരണം അണിഞ്ഞും ,
വീട്ടിലിരുന്നുകൊണ്ടു തുരത്താം നമുക്കീ
കൊറോണയെ
ഭയവും ആശങ്കയുമല്ല
പ്രതിരോധം തന്നെയാണ് പ്രതിവിധി
  

ഭദ്ര കൈലാസ്
6 A ജി.എച്ച് .എസ് .എസ് .വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത