കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/*കൊറോണക്കാലം*
*കൊറോണക്കാലം*
ഒരു ദിവസം അപ്പുവും അമ്മുവും അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മു ചിന്നുവിന്റെ വിളി കേട്ടത്. ചിന്നു പറഞ്ഞു ഇപ്പോൾ അവധിക്കാലം ആയില്ലേ നമുക്ക് കളിക്കാൻ പോയാലോ? ചിന്നു നീ അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ "കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ് 'ഈ അവധിക്കാലം എല്ലാവരും വീടിനുള്ളിൽ ആണ് ആഘോഷിക്കേണ്ടത്'" അമ്മു പറഞ്ഞു. അതെങ്ങനെ? ചിന്നു ചോദിച്ചു. അമ്മു പറഞ്ഞു പുസ്തകം വായിക്കാം, പടം വരക്കാം, പാട്ടുപാടാം, അപ്പു പറഞ്ഞു അമ്മയുടെയും അച്ഛന്റെയും കൂടെ കളിക്കാം....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ