ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധമാണ് പ്രതിവിധി


കോവിഡ് - 19.
ഉലകമാകെ വിത്ത് വിതറി
വിളവെടുത്തു പേമാരി...
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾകോർത്തിടാം
 കൈകൾ നാം ഇടക്കിടക്ക്
സോപ്പുകൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചി ടുന്ന നേരവും തുണി കളാൽ മുഖം മറച്ച് ചെയ്തിടണം കൂട്ടരെ......
കൂട്ടമായ് പൊതുസ്ഥലത്ത്
ഒത്തു ചേരൽ നിർത്തണം
വൻ ആപത്തിനെത്തടുത്തു നിർത്തുവാൻ.
ഉണർന്നിടാം കൂട്ടരെ
അതുവരെ അതുവരെ
,,പ്രതിരോധമാണ് പ്രതിവിധി ,,
കൂട്ടരെ.....

 

ഫാത്തിമ ഫിസ .TP
2 ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത