ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ഇതെന്തൊരു രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതെന്തൊരു രോഗം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതെന്തൊരു രോഗം


കൊറോണ ഇതെന്തൊരു രോഗം
ലോകത്താകെ ഭീതി പരത്തിടുന്ന രോഗം
മാനവരെല്ലാം പേടിച്ചു പോയി
ലോകമാകെ അവതാളം...
ആരും പേടിച്ചിടാതെ...
ജാഗ്രത പുലർത്തിടാം...
സോപ്പിട്ട് കൈകൾ നമ്മുക്ക് കഴുകിടാം ...
മുഖത്ത് മാസ്ക് ധരിച്ചിടാം
വീട്ടിൽ ഭദ്രമായി ഇരുന്ന്
കൊറോണയെ നമ്മുക്ക് തുരത്തിടാം...
ഈ മഹാമാരിയെ തുടച്ചു നീക്കാൻ
നമ്മുക്കൊന്നായ് പ്രാർത്ഥിക്കാം

 

അനുഷ്ക .കെ .പി
2A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത