ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
അതിന്റെ പേരാണ് കൊറോണ
കൂട്ടുകാരിൽനിന്ന് നമ്മെയകറ്റി
കുടുംബത്തിൽനിന്ന് നമ്മെയകറ്റി
കൈകൾ സോപ്പിട്ട് കഴുകേണം
ണാസ്ക്ക് മുറുക്കെ കെട്ടേണം
ആളുകൾ കൂടും ഇടങ്ങളിൽ
അകന്നുമാറി പോകേണം
വീട്ടിൽനിന്നുമിറങ്ങാതെ
ജാഗ്രതയോടെ കഴിഞ്ഞീടാം.
 


ഇഷ ഫാത്തിമ .പി
4 ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത