ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
ഓടിക്കോ ഓടിക്കോ
വൈറസ് ഓടി വരുന്നല്ലോ
അതിന്റെ പേരാണ് കൊറോണ
കൂട്ടുകാരിൽനിന്ന് നമ്മെയകറ്റി
കുടുംബത്തിൽനിന്ന് നമ്മെയകറ്റി
കൈകൾ സോപ്പിട്ട് കഴുകേണം
ണാസ്ക്ക് മുറുക്കെ കെട്ടേണം
ആളുകൾ കൂടും ഇടങ്ങളിൽ
അകന്നുമാറി പോകേണം
വീട്ടിൽനിന്നുമിറങ്ങാതെ
ജാഗ്രതയോടെ കഴിഞ്ഞീടാം.