ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ച് ശ്രമിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നം

ഒത്തൊരുമിച്ച് ശ്രമിച്ചീടാം



ഒത്തൊരുമിച്ച് ശ്രമിച്ചീടാം
നാടിൻനന്മയ്ക്കായ്
പരിസരമാകെ ശുചിയാക്കാം
നാടിന് തുണയേകാം

 മരങ്ങൾ വച്ചുപിടിപ്പിക്കാം
മഴയെ വരുത്തീടാം
മരവും മഴയും ചേർന്നെന്നാൽ
മാമലനാടിന് കുുളിരായി

മാനവരെല്ലാം ചേർന്നു ശ്രമിച്ചാൽ
നാടിത് നന്നാകും
അത് പാടെ മറന്നുകളഞ്‍ഞാലോ
മാരികൾ പലതും പെരുകീടും



ദർശനാകൃഷ്ണൻ
7 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത