കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമുക്തി

വൃത്തിയായിരുന്നിടാം
കൈയ്യും ശരീരവും
വൃത്തിയാക്കി വച്ചിടാം
വീടും പരിസരവും
വൃത്തിയോടെ കാത്തിടാം
നാം വസിക്കും ഗ്രാമവും
ഒന്നിച്ചൊന്നായി
കൈ കോർത്തിടാം
രോഗമുക്തി നേടുവാൻ
 


ഹന്ന
2 B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത