യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/നന്നായി വളരാൻ

11:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്നായി വളരാൻ


കാലത്തുനേരത്തുണർന്നീടേണം
പല്ലുകൾ തേച്ചുമിനുക്കീടേണം
നല്ല വെള്ളത്തിൽ കുളിച്ചീടേണം
വൃത്തിയായ് വസ്ത്രം ധരിച്ചീടേണം
ചപ്പുചവറുകൾ കൂട്ടിയിടാതെ
പരിസരം ശുചിയായി സൂക്ഷിക്കേണം
അഴുക്കു ജലമൊക്കെ ഒഴുക്കീടാൻ
ചാലുകൾ നന്നായി തീർത്തീടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈയ്യും മുഖവും കഴുകീടേണം
ഭക്ഷണം ശുചിയായി കഴിച്ചീടേണം
ശുചിയായിട്ടു വളർന്നീടേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
പകർച്ചവ്യാധികൾ ഓടീടും
 

വൈഗ ഗോപൻ
1 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത