എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണ വൈറസ് (കോവിഡ്- 19 ) ലോകം മുഴുവൻ പകർന്ന പിടിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കഴിയുന്നത്. കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ നിന്നാണ് ഉണ്ടായത്. ഈ മഹാവ്യാധിയെ തുടർന്ന് ലോകത്ത് മരിച്ചു കൊണ്ടിരിക്കുന്നു. വലിയ രാജ്യങ്ങളിൽ പോലും കൊറോണ പടർന്നു പിടിക്കുന്നു. അതിനെതിരെ നമ്മുടെ കൊച്ചു കേരളം കടുത്ത ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. ഇത് മറ്റു രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്. രാപ്പകലില്ലാതെ നമ്മുടെ ജീവനു വേണ്ടി നെട്ടോടമോടുന്ന പോലീസുകാർ, ദൈവത്തിൻ്റെ മാലാഖമാരായ നേഴ്സുമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്നിവരെ ഓർക്കാൻ മറക്കരുതേ..

ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ കാര്യം ഒന്നു ഓർത്തു നോക്കൂ. ആരേയും കാണാതെ ഒരു മുറിയിൽ കഴിയന്നത് ഓർക്കുമ്പോഴേ പേടിയാകുന്നു. നിപയേയും പ്രളയത്തേയും തുരത്തിയ നമുക്ക് ഈ മഹാവ്യാധിയേയും തുരത്താൻ കഴിയും.

Stay home and save life

ശ്രേയ. സി
4.B എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം