സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വില്ലൻ

അയ്യോ അമ്മെ അമ്മെ എനിക്ക് വീട്ടിൽ ഇരിക്കേണ്ട
മടുത്തുപോയി ഈ ഞാൻ കൊറോണ കാലം കൊണ്ട്
കൊറോണ എന്ന വൈസ് അകറ്റിടേണമേ
മഹാമാരി ഈ ലോകത്തുനിന്ന്
മാഞ്ഞുപോകണമേ
ഓർത്തു ഞാൻ ആദ്യം പോയിടാം എല്ലായിടത്തും
ആഘോഷിക്കാം ഈ കൊറോണക്കാലം
എന്നാൽ വിദൂരം എൻ ആശ
കത്തും വൈക്കോൽ പോലെ
എല്ലാം മാഞ്ഞുപോയി
ഒന്ന് തൊടാൻ പാടില്ല
എന്തിനേറെ ഒന്നുറക്കെ ചുമക്കാനുമാവില്ല
ഇനി പനി ഉണ്ടെന്നു പറഞ്ഞാലോ
അതോ ഓടി യെത്തുന്നു ഒരു കൂട്ടർ
നമ്മെ കൊണ്ടുപോകാൻ
ദൂതന്മാരെ പോലെ സേവനം ചെയ്തീടും
യ്യഡോക്ടർമാർ നേഴ്‌സുമാർ ആരോഗ്യോപ്രവർത്തകർ
ഓർത്തിടുമ്പോൾ നിറഞ്ഞിടും നമ്മൾതൻ നയനങ്ങൾ

ഏയ് ലിൻ അന്ന ജോസ്
1 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത