സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കൊറോണ്ണ വൈറസ് ശാന്ത മായി ഒഴുകുന്ന
സമുദ്രം തന്നിൽ അലറി അടുക്കുന്നസുനാമി പോലെ
ജന ജീവിതം തച്ചു ടക്ക് ാൻ അലറി-
അടുത്തൊരു മഹാ മാരിആയി ചൈന താൻ
     മണ്ണിൽ നിന്ന് ജന്മം എടുത്ത കൊറോണ്ണ
     വികസനം നിറഞ്ഞൊരു രാജ്യങ്ങളൊക്കെയും
     ഇന്നിതാ ഉരുകുന്നവേദന ആൽ പിടയുന്നു
     പ്രാണ്ണൻ ഇന്ന് കൊറോണ്ണ തൻനീരാളി
കൈകളിൽ പതിന്നാലു ദിവസം കൊണ്ട്
ഉലകിന്റെ പാതി യെ കൊന്നോടുക്കി പാഞ്ഞു
എങ്ങെങ്ങും ഉയരുന്നു വേദനതൻ തീ ചൂള
നാട്ടിലെങ്ങും വന്നിതാ ലോക്ക് ഡൗൺ എന്നൊരു
     പ്രതിരോധം എങ്ങെങ്ങും ബ്രേക്ക്‌ ദ ചെയിൻ എന്ന
     ശബ്ദം മാത്രം ആതുരാലയങ്ങ ളിൽ തിക്കുംതിരക്കും
     വെള്ള ഉടുപ്പ് ഇട്ട മാലാഖ മാർ ഇന്നിതാ നാടിനും
     ജീവനും കാവൽ മാലാഖ മാർ ബഹു രാഷ്ട്രങ്ങൾ
ഒന്നാകെ പ്രാണ്ണ വേദന യാൽപിടഞീടുബോൾ
ചെറുക്കുന്നു സ്വന്തം നാടിനെ ഒരുമയോടെ
എതിർക്കുന്നു കൊറോണ്ണ തൻ കൊടുങ്കാറ്റിനെ
     സ്നേഹം തൻ കാരുന്യം ഗിരി പർവതമായി
     കൈ കോർക്കുന്നു ചെറു കേരളം ഇന്നും പ്രതീക്ഷയുടെ
     നെയ് ദീപ മായി കത്തി ജ്വലിക്കുന്ന ു
     അതി ജീവനം തൻ സ്വപ്ന ചിത്രം

പാർവതി എൻ .ജെ
3 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത