ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/അക്ഷരവൃക്ഷം/ലേഖനം

22:54, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലേഖനം

മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾതുടങ്ങിയസസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകൾ ആണ് കൊറോണ.covid 19 എന്നാൽ Corona virus Disease 2019എന്നാണ്.പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹകരിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാവാറുണ്ട്. ജലദോഷം,വയറിളക്കം,തൊണ്ടവേദന,ക്ഷീണം,എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്കു അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ടതാണ്.

അശ്വിൻകുമാർ
3 ജി എൽ പി എസ് കിഴക്കേക്കര നോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം