(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്
നിപ്പയെ തുരത്തിയ പോലതുരത്താം,
കോവിഡ് എന്ന ഈ മഹാമാരിയെ,
സോപ്പിട്ട് കഴുകാം കൈകൾ നന്നായി,
കൃത്യമായ അകലം പാലിക്കാം,
കൊടുക്കില്ല നമ്മൾ ഈ മഹാമാരിയെ,
വാങ്ങില്ല നമ്മൾ ആരിൽ നിന്നും,
കഴിയുന്നത്ര ഒതുങ്ങിടാം,
വീട്ടിലായിരുന്നീടാം,
പ്രാർഥിക്കാം നമ്മുക്ക്,
നല്ലൊരു നാളിനായി.,