സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്

നിപ്പയെ തുരത്തിയ പോലതുരത്താം,
കോവിഡ് എന്ന ഈ മഹാമാരിയെ,
സോപ്പിട്ട് കഴുകാം കൈകൾ നന്നായി,
കൃത്യമായ അകലം പാലിക്കാം,
കൊടുക്കില്ല നമ്മൾ ഈ മഹാമാരിയെ,
വാങ്ങില്ല നമ്മൾ ആരിൽ നിന്നും,
കഴിയുന്നത്ര ഒതുങ്ങിടാം,
വീട്ടിലായിരുന്നീടാം,
പ്രാർഥിക്കാം നമ്മുക്ക്,
നല്ലൊരു നാളിനായി.,

മുഹമ്മദ് ബിൻ റസാക്ക്
6th D സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത