22:00, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcavt(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചലനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശ്വാസകോശം
ജീവവായുവിനായി
നെടുവീർപ്പിടുമ്പോൾ
നിലനിൽപ്പ്
ഓർമ്മപ്പെടുത്തലാവുന്നു
പുകഞ്ഞുപുറത്തുചാടിയ
വൈറസ് കുഞ്ഞുങ്ങൾ
മനുഷ്യനെ ന്യൂട്ടന്റെ
മൂന്നാം ചലന നിയമം
ഓർമ്മപ്പെടുത്തി
അദ്ധ്യായങ്ങൾ
അവസാനിക്കാറായി
പ്രതിപ്രവർത്തനം
ആരംഭിക്കാനും