ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/ചലനം

Schoolwiki സംരംഭത്തിൽ നിന്ന്
ചലനം

ശ്വാസകോശം
ജീവവായുവിനായി
നെടുവീർപ്പിടുമ്പോൾ
നിലനിൽപ്പ്
ഓർമ്മപ്പെടുത്തലാവുന്നു
പുകഞ്ഞുപുറത്തുചാടിയ
വൈറസ് കുഞ്ഞുങ്ങൾ
മനുഷ്യനെ ന്യൂട്ടന്റെ
മൂന്നാം ചലന നിയമം
ഓർമ്മപ്പെടുത്തി
അദ്ധ്യായങ്ങൾ
അവസാനിക്കാറായി
പ്രതിപ്രവർത്തനം
ആരംഭിക്കാനും

ഹരിനന്ദന പി എം
9 D ജി എച് എസ്സ് എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത