കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും
കൊറോണയും ശുചിത്വവും
വൈദ്യശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്ന വൈറസ് ബാധയാണ് കൊറോണ വൈറസ് .ഈ രോഗാണു ഏതോ മൃഗത്തിൽ നിന്നാണ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ രോഗത്തിന്റെ യഥാർത്ഥ ഉറവിടം ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരുന്നതാണ് കൊറോണ വൈറസിന്റെ വ്യാപനരീതി. ജലദോഷം പനി, ന്യുമോണിയ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ