യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ഭയപ്പെടുത്തുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയപ്പെടുത്തുന്ന കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടുത്തുന്ന കൊറോണ

ഈ കൊറോണക്കാലത്തു സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. വീടും പരിസരവും ശുചിയാക്കുക.മാസ്‌ക് ഉപയോഗിക്കുക.ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിക്കുക. വീട്ടിനുളിൽ ഇരിക്കുക. ഭയപ്പെടേണ്ട..ജാഗ്രത മതി.

വൈശാലി
1 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം