എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ ഇന്നൊരു വിപത്താണ്
നമ്മളാകെ കഷ്ടത്തിൽ
പുറത്തിറങ്ങാൻ പറ്റൂല്ല
വീട്ടിലിരുന്ന് മടുത്തല്ലൊ
രോഗം വരാതെ കരുതേണം
കയ്യും മുഖവും കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തുണിയോ ടവ്വലോ കരുതേണം
മാസ്ക് ധരിച്ചു നടക്കേണം
കൈകൾ വൃത്തിയാക്കാനായ്
സോപ്പുകൾ സാനിറൈസറുകൾ
ഉപയോഗിച്ചീടുകയെല്ലാരും
കൂട്ടം കൂടി നടക്കരുത്
നമ്മുടെ നാടിനെ കാക്കാനായ്
അകലം പാലിച്ചീടുക നാം
ഭയവും പേടിയും വേണ്ടെല്ലോ
ജാഗ്രത മാത്രം മതിയല്ലോ
 


റദിഅ. എ.പി
1 A വി. കെ എസ്. എൻ. എം .എൽ.പി.എസ് വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത