എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ വേദനാജനകമായ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
വേദനാ ജനകമായ ലോക്ക്ഡൗൺ.


സന്തോഷിച്ചും ചിരിച്ചും കളിക്കേണ്ട അവധിക്കാലം കണ്ണീരിൽ കുതിർന്ന ഒരു മഹാമാരിയേ നേരിടേണ്ടിവന്നു.ഒരു പാട് ജീവനുകൾ മഹാമാരിക്ക് ഇരയായി.ജീവിതം തന്നെ സ്തംഭനാവസ്ഥയിലായി.ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാതെ മഹാമാരിയെ ഭയന്ന് വീട്ടിലിക്കേണ്ട അവസ്ഥയിലായി. നമ്മുടെ നാട്ടിലും വിദേശത്തും ഇതേ അവസ്ഥ തന്നെ.ആരാധാനാലയങ്ങൾ പോലും അടച്ചു പൂട്ടേണ്ടി വന്നു.വിവാഹങ്ങൾ നടത്താൻ കഴിയാതെയായി. ഇത്തരമൊരു വലിയ ദുരന്തം നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നിട്ടില്ല.

മുഹമ്മദ് സഫ്വാൻ. എ.കെ.
5- ഇ എസ്.എം.യു.പി സ്ക്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം