ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ ജനങ്ങൾ തടവറയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജനങ്ങൾ തടവറയിൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനങ്ങൾ തടവറയിൽ
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ ഭീതിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. നമുക്ക് പരീക്ഷകൾ പോലും എഴുതാൻ കഴിഞ്ഞില്ല. പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് ഈ രോഗം അധികമായി പടരാതെ ചെറുക്കാൻ സാധിച്ചു. ആളുകൾ എല്ലാവരും അവരുടെ സുരക്ഷയ്ക്കായി വീടുകളിൽ തന്നെ കഴിയുന്നു. ഇത് വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യ ത്തെ നയിക്കുന്നത്.

വാഹനങ്ങൾ അധികമായി ഉപയോഗിക്കാത്തതുകൊണ്ട് ഇപ്പോൾ അന്തരീക്ഷത്തിൽ മലിനീകരണം കുറവാണ്.

   കഴിഞ്ഞ വർഷം നിപ്പ വൈറസ് കുറേ ആളുകളുടെ ജീവനെടുത്തു  ഇപ്പോൾ കൊറോണയും. 

ഇനി വരും വർഷങ്ങളിൽ ഒരു വൈറസും നമ്മെ പിടികൂടാതിരിക്കാനുള്ള മുന്കരുതലുകളാണ് നാം സ്വീകരിക്കേണ്ടത് .

അഭിനവ് k
3B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം