എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അമ്പിളിമാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23505 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളിമാമൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളിമാമൻ

മാനത്തെ മുല്ല മലരണിഞ്ഞു
താരകളായിരം കണ്ണുചിമ്മി
മക്കൾക്കുനൽകുവാൻ പൊന്നമ്പിളി
ഒരുകിണ്ണം പാലും കൊണ്ടുവന്നു
 

ദേവപ്രിയ രാജീവ്‌
1 N L P S പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത