സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നോട്ട്

നാം എല്ലാവരും ഒരു മഹാവ്യാധി മൂലം പുറത്തിറങ്ങാനാവാതെ വീട്ടിൽത്തന്നെ ആയിരിക്കുകയാണ്. കൊറോണ എന്ന് കേൾക്കുമ്പോൾത്തന്നെ നമുക്ക് ഭയമാണ്. എന്നാൽ ഭയക്കാതെ ജാഗ്രതയാണ് വേണ്ടത് . വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഇതിനെ തുരത്താൻ നമുക്കുള്ള ആയുധങ്ങൾ . ഇതിനെ ധിക്കരിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ രാജ്യത്തിന്റെ കാലൻമാർ ആകുന്നു. ഈ അനുസരണക്കേട് ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തോടുള്ള അനാദരവാണ്. ഭിന്നതയും സ്വാർത്ഥതയും അലം ഭാവവും ജാതിവ്യവസ്ഥയും രാഷ്ട്രീയ കുതന്ത്രങ്ങളും മാറ്റി വെച്ച് നമുക്ക് ഒറ്റക്കെട്ടായി മുത്തേറാം. അതി ജീവീക്കാനും ആരോഗ്യമുള്ള ലോകം വാർത്തെടുക്കാനും നമുക്ക് സാധിക്കട്ടെ.


ഡെനിൽ ജോർജ്
7A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം