ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ സങ്കടവും സന്തോഷവും നിറഞ്ഞ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സങ്കടവും സന്തോഷവും നിറഞ്ഞ ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സങ്കടവും സന്തോഷവും നിറഞ്ഞ ഒരു അവധിക്കാലം

കൊറോണക്കാലമായതിനാൽ ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. കൊറോണയെ തുരത്താൻ വേണ്ടി കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകി. വീട്ടിനകത്താണെങ്കിലും കുറേ പുസ്തകങ്ങൾ വായിച്ചു.പിന്നെ നല്ല ചിത്രങ്ങൾ വരച്ചു. കുറേ അലങ്കാര വസ്തുക്കൾ നിർമ്മിച്ചു.ചെറിയ ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിച്ചു.ഓരോരോ പ്രവൃത്തികൾ ചെയ്യുന്നതിനാൽ ബോറടി തോന്നിയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മൂമ്മയോടൊപ്പം ചേർന്ന് ചെടികൾ നടുന്നതായിരുന്നു.കൊറോണയുടെ ഭാഗമായി പ്രധാനമന്ത്രി പറഞ്ഞതുപോലെ ഏപ്രിൽ 4 ന് 9 മണിക്ക് 9 മിനുട്ട് ദീപം തെളിയിച്ചു.അങ്ങനെ വിഷുവന്നെത്തി പടക്കങ്ങളൊക്കെ പൊട്ടിച്ചാണ് വിഷു ആഘോഷിക്കാറുള്ളത്. കൊറോണ കാരണം വിഷു ആഘോഷിച്ചില്ല. എങ്കിലും ആ ദിവസം സന്തോഷമുള്ളതായിരുന്നു. സങ്കടമുള്ള അവധിക്കാലമാണെങ്കിലും കുറേ സന്തോഷവും ഉണ്ടായിരുന്നു.

അവന്തിക.പി
6B ശങ്കരവിലാസം യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം