സി.പി.എൻ.യു.പി.എസ് വട്ടംകുളം/അക്ഷരവൃക്ഷം/അകറ്റാം ഇതിനെ ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റാം ഇതിനെ ഒറ്റക്കെട്ടായി

ആദ്യം വന്നു പോയാലോ
 പ്രളയം എന്നൊരു മഹാമാരി
പിന്നെ വന്നിതു കൂട്ടരെ
കൊറോണ എന്നൊരു കോവിഡ്
പ്രളയം കൊണ്ടുപോയി ലക്ഷങ്ങളെ കൂട്ടരേ നമുക്കകറ്റാം
ഈ മഹാവ്യാധിയെ
കൈകൾ രണ്ടും വൃത്തിയാക്കണം
മുഖം മുഴുവൻ മാസ്ക് ധരിക്കണം
ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കരുത്
കൂട്ടരേ നമുക്കകറ്റാം ഈ മഹാവ്യാധിയെ
ഒറ്റക്കെട്ടായി
ഈ ലോകത്തിൽ നിന്നു തന്നെ

പ്രവീണ
6 സി പി എൻ യു പി സ്കൂൾ വട്ടംകുളം
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത