ആദ്യം വന്നു പോയാലോ
പ്രളയം എന്നൊരു മഹാമാരി
പിന്നെ വന്നിതു കൂട്ടരെ
കൊറോണ എന്നൊരു കോവിഡ്
പ്രളയം കൊണ്ടുപോയി ലക്ഷങ്ങളെ കൂട്ടരേ നമുക്കകറ്റാം
ഈ മഹാവ്യാധിയെ
കൈകൾ രണ്ടും വൃത്തിയാക്കണം
മുഖം മുഴുവൻ മാസ്ക് ധരിക്കണം
ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കരുത്
കൂട്ടരേ നമുക്കകറ്റാം ഈ മഹാവ്യാധിയെ
ഒറ്റക്കെട്ടായി
ഈ ലോകത്തിൽ നിന്നു തന്നെ